Skip to main content

ചാത്തനാട്  പമ്പ് ഹൌസിൽ  നിന്നുള്ള പമ്പിങ് മുടങ്ങും

 

ആലപ്പുഴ: ചാത്തനാട് പുതുതായി നിർമ്മിച്ച ഉന്നതതല ജലസംഭരണിയുടെ ഇന്റർ കണക്ഷൻ പ്രവർത്തികൾക്കായി ഓഗസ്റ്റ് 29 രാവിലെ 9 മണി മുതൽ 31 രാവിലെ 9 മണി വരെ ചാത്തനാട്  പമ്പ് ഹൌസിൽ  നിന്നുള്ള പമ്പിങ് ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു.

date