Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

 

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 138 (ഇലഞ്ഞി ഗേറ്റ്) ഓഗസ്റ്റ് 30-ന് രാവിലെ എട്ട് മുതല്‍ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് ആറുവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 137 (രാമപുരം ഗേറ്റ്) വഴി പോകണം. 

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-ആലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് ഓഗസ്റ്റ് 29-ന് രാത്രി 11 മുതല്‍ 30-ന് രാവിലെ ആറുവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 45 (പൂപ്പള്ളിക്കാവ് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍: 48 (പ്രീതിക്കുളങ്ങര ഗേറ്റ്) വഴിയോ പോകണം.

date