Skip to main content

താൽപര്യപത്രം ക്ഷണിച്ചു

കേരള നിയമസഭയുടെ 2025 വർഷത്തേക്കുള്ള ഡയറികൾ അച്ചടിച്ച് നൽകുന്നതിനായി നിയമസഭാ സെക്രട്ടേറിയറ്റ് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സെപ്റ്റംബർ 7നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുമ്പായി സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ researchkla@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. വിശദാംശങ്ങൾ www.niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ: 0471 2512079, 2512019.

പി.എൻ.എക്‌സ്. 3838/2024

date