Skip to main content

ഐ.ടി.ഐ. സ്‌പോട്ട് അഡ്മിഷൻ

കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐയിൽ 2024 വർഷത്തെ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഇതുവരെ ഓൺലൈൻ ആയി അപേക്ഷിച്ചിട്ടില്ലാത്തവർക്ക് പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐയിലെത്തി ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, മൂന്ന് ഫോട്ടോ, ഫീസ് എന്നിവയുമായി ഹാജരാകണം. ഫോൺ: 9539348420, 6238139057
 

date