Skip to main content

ഐ.ടി.ഐ സീറ്റൊഴിവ്

കോട്ടയം: ചെങ്ങന്നൂർ സർക്കാർ വനിത ഐ.ടി.ഐയിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സ്‌റ്റെനോഗ്രാഫർ ആൻഡ്് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനു മുൻപായി ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷാഫീസ് 100/- രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 0479-2457496,974745455
 

date