Skip to main content

സീറ്റ് ഒഴിവ്

 

 

കൽപ്പറ്റ ഗവ ഐടിഐയിൽ മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ കൗൺസിലിങ് ഓഗസ്റ്റ് 30 ന് രാവിലെ 9 ന് ഐടിഐ ൽ  നടക്കും.*റാങ്ക് ലിസ്റ്റിൽ  ഇൻഡക്സ് മാർക്ക്‌ 160 വരെ* യുള്ള മുഴുവൻ പേർക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ടി സി , എസ് എസ് എൽ സി, പ്ലസ്. ടു, നേറ്റിവിറ്റി, കമ്മ്യൂണിറ്റി  ഇവയുടെ അസ്സൽ സർട്ടിഫിക്കേറ്റുകൾ  ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് 9961702406, 9995914652.

 

date