Skip to main content

*ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവ്*

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ് മാന്‍ (ഷീറ്റ് മെറ്റല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ പത്തിന് പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date