Skip to main content

കിറ്റ്സിൽ സ്പോട്ട് അഡ്മിഷൻ

        സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 4, 5 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രി ഉള്ളവർക്ക് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 9446529467, 9447079763, 0471-2327707, 0471-2329468.

പി.എൻ.എക്‌സ്. 3865/2024

date