Skip to main content

വൈദ്യുതി മുടങ്ങും

 

 

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ  അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ്  ട്രാന്‍സ്‌ഫോര്‍മറില്‍ ഇന്ന് (ഒക്ടോബര്‍ 18) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്  എന്‍ജിനീയര്‍ അറിയിച്ചു

date