Post Category
മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
2025 വര്‍ഷത്തെ മീഡിയ ഹാന്‍ഡ് ബുക്കില്‍ പ്രസിദ്ധീകരിക്കുന്നതിന് വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മീഡിയ ഹാന്‍ഡ് ബുക്ക് 2025 പതിപ്പില്‍ ഉള്‍പെടുത്തുന്നതിനായി വിവരങ്ങളടങ്ങിയ വേര്‍ഡ് ഫയല്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇവയില്‍ തിരുത്തലുകളും കൂട്ടി ചേര്‍ക്കലുകളും ആവശ്യമുണ്ടെങ്കില്‍ അവ തിരുത്തി നീല കളര്‍ ഫോണ്ടിലാക്കി 2024 നവംബര്‍ ആറിന് വൈകീട്ട് അഞ്ചിന് മുന്‍പായി prd.pkd@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് ലഭ്യമാക്കാന്‍ താല്‍പര്യപ്പെടുന്നു.
date
- Log in to post comments