Skip to main content

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍  നിയമനം 

കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സെക്കന്ററി പാലിയേറ്റീവ് നഴ്സ്, അര്‍ബന്‍ ജെ.പി.എച്ച്.എന്‍, ആര്‍.ബി.എസ്.കെ നഴ്സ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ നവംബര്‍ 25ന് വൈകുന്നേരം അഞ്ചിനകം  www.arogyakeralam.gov.in എന്ന വെബ് സൈറ്റിലെ ലിങ്കില്‍ അപേക്ഷിക്കണം. ലിങ്ക്- https://forms.gle/Vc2eSuvcCtA7cxx6A. ഫോണ്‍- 0467 2209466.
 

date