Post Category
ടെണ്ടര്‍ ക്ഷണിച്ചു
ആരോഗ്യ വകുപ്പ്, ജില്ലാ ടി.ബി സെര്‍ കാസര്‍കോടിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം (7 സീറ്റര്‍ മോട്ടോര്‍ കാബ് (ടാക്സി) കരാര്‍ വ്യവസ്ഥയില്‍ എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 28 ഉച്ചക്ക് രണ്ടിനകം ടെണ്ടര്‍ ലഭിക്കണം. നവംബര്‍ 28 ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറന്ന് പരിശോധിക്കും. ടെണ്ടര്‍ ലഭിക്കേണ്ട മേല്‍വിലാസം- ജില്ലാ ടി ബി ഓഫീസര്‍, ജില്ലാ ടി.ബി സെന്റര്‍, കാസര്‍കോട്.
date
- Log in to post comments