Skip to main content

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അന്തിക്കാട് ശിശുവികസനപദ്ധതി കാര്യാലയത്തിലെ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ടാക്സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കവുമുള്ള വാഹനം കരാറടിസ്ഥാനത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 26 ന് ഉച്ചയ്ക്ക് 2 ന് മുന്‍പ് ലഭിക്കണം. ഫോണ്‍: 0487 2638800.

date