Skip to main content

മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഈ മാസം 11, 12, 13,14 തീയതികളില്‍  ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് (ഒക്‌ടോബര്‍ 11) രാവിലെ 11 ന് നേവല്‍ യൂണിറ്റ് ബോട്ട് ഹൗസിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം. വെങ്ങാലി ബോട്ട് ജെട്ടി. 12 ന് ന•ണ്ട എച്ച്.എസ്.എസ് സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം. 2 ന് നടുവത്തൂര്‍ എസ്.വി.എ.എച്ച്.എസ്.എസ് കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി ഉദ്ഘാടനം. 4.30 ന് പുതിയാപ്പ ഹാര്‍ബര്‍ നവീകരണ പ്രവൃത്തി. 12 ന് 11 കൊയിലാണ്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം. 14 ന് 11 പയമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കാര്‍ഷിക സെമിനാറും കര്‍ഷക സംഗമവും. 

 

date