Skip to main content

ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനം

ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനത്തിന് (ഇന്റേണ്‍ഷിപ്പ്) അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 20 ന്  രാവിലെ 10ന്  കോളേജില്‍ എത്തണം. ഫോണ്‍: 9495069307, 8547005046, 9495106544.
(പിആർ/എഎൽപി/785)

date