Skip to main content

അദാലത്ത്

കേരള മത്സ്യവിത്ത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകള്‍, ഹാച്ചറികള്‍, അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി ഇനിയും ലൈസന്‍സ് പുതുക്കാനുള്ളവര്‍ക്കായി അദാലത്ത് നടത്തുന്നു.

മാര്‍ച്ച് 19, 20 തീയതികളിൽ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ മണക്കാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അദാലത്ത്. ഫോൺ: 0471- 2450773, 2464076

date