Skip to main content

ഡോക്ടറുടെ ഒഴിവ്

 

 

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പി യുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അലോപ്പതി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രി, ടി സി എം സി യില്‍ നിന്നുള്ള പെര്‍മനന്റ് രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 28 ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223

 

date