Skip to main content

എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍,  സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  www.arogyakeralam.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന്  വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍  അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനുള്ള തസ്തിക, ലിങ്ക് എന്നിവ ക്രമത്തില്‍ - 

സൈക്യാട്രിസ്റ്റ്: https://docs.google.com/forms/d/15f1uZe
bEtoyxDoLlJ2v9u_TeTZ0RLeQ2cqpVvognX3g/edti

മെഡിക്കല്‍ ഓഫീസര്‍ (എന്‍എച്ച്എം):  https://docs.google.com/forms/d/1mYkR4c9s4
wd3WIY9WWjR3IdbXp1xiGMZLPTjRrNvnIA/edit
  
മെഡിക്കല്‍ ഓഫീസര്‍ (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1hyf7tZnodh5Ta4dqulL-E7AMiO8q4D0t0t5WtBgikoA/edit    
സ്റ്റാഫ് നഴ്സ് (എന്‍എച്ച്എം): https://docs.google.com/forms/d/1oerJGIYc2YZT
SxFK3roPUReL2DW_fbfqtO_ydn5v0aU/edit 

ഫാര്‍മസിസ്റ്റ് (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1a0J_o8szwKr5ShBGl
bXNT1Pm40jPnxkJGySevdTxpHU/edit
    
പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്: https://docs.google.com/forms/d/1B5hG1v
sO-DgeGzmSbe0etIfHlYoJ-M_sJK76FYiPz0k/edit

date