Post Category
എക്‌സൈറ്റ് 25
ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികളുടെ പ്രോജക്റ്റ് എക്‌സിബിഷന്‍ ആയ ''എക്‌സൈറ്റ്-25'' മാര്‍ച്ച് മാസം 26 ന് രാവിലെ 9.00 മുതല്‍ 2.00 വരെ ഡിപ്പാര്‍ട്ട്‌മെന്റ് സെമിനാര്‍ ഹാളില്‍ നടക്കും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത് കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്‌മെന്റ് സെല്ലാണ്.
കുട്ടികളുടെ നൂതന പ്രോജക്റ്റുകള്‍ കാണുവാന്‍ പൊതുജനങ്ങള്‍ക്കും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉപയോഗിക്കാം.
date
- Log in to post comments