Post Category
അമിത കൊളസ്‌ട്രോൾ : സൗജന്യ ചികിത്സ
തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ 45നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന അമിതമായ വിയര്‍പ്പ് , ചുട്ടുനീറ്റല്‍, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് , തളര്‍ച്ച, യൂറിനറി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.
ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പരിശോധനയും ചികിത്സയും ലഭ്യമാകുന്നത്.
date
- Log in to post comments