Skip to main content

കാവശ്ശേരി പൂരം : ഏപ്രില്‍ 9,10 തീയതികള്‍ ഡ്രൈ ഡേ

കാവശ്ശേരി പൂരാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്‍പത്, 10 ദിവസങ്ങളില്‍   ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആലത്തൂര്‍ ഒന്ന്, തരൂര്‍ ഒന്ന്, രണ്ട്, എരിമയൂര്‍ ഒന്ന്, രണ്ട്, കാവശ്ശേരി ഒന്ന്, രണ്ട് വില്ലേജുകളില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  ചിത്തിരപുരി ബാര്‍ റെസ്റ്റോറന്റും, ഗായത്രി ബാര്‍ റെസ്റ്റോറന്റിലേയും, തൃപ്പളൂരിലേയും ബെവ്‌കോ ഔട്ട്‌ലറ്റുകളും ഈ ദിവസങ്ങളില്‍ അടച്ചിടുമെന്നും കളക്ടര്‍ അറിയിച്ചു.
 

date