Post Category
*ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം*
മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ എട്ടിനകം www.polyadmission.org/ths മുഖാന്തരം അപേക്ഷ നല്‍കണം. പ്രവേശന പരീക്ഷ ഏപ്രിൽ 10 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും.
ഫോണ്‍ - 04935-295068, 9400199656.
date
- Log in to post comments