Skip to main content

ടെൻഡർ ക്ഷണിച്ചു

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പൂവരണിയിൽ നിർമാണം പൂർത്തിയായ വയോജന സൗഹൃദ ഓപ്പൺ ജിമ്മിലേക്ക്  വ്യായാമ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ 0481- 2563980.

date