Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന  ഏപ്രിൽ ഒന്നുമുതൽ 10 വരെ  ക്ഷേത്രവും  മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

date