Skip to main content

വോക് ഇൻ ഇന്റർവ്യൂ

കാഞ്ഞിരപ്പള്ളി ജനൽ ആശുപത്രിയിലെ തീയേറ്റർ വിഭാഗത്തിലേക്ക് താത്കാലിക അനസ്തേഷ്യ ടെക്നീഷ്യനെ നിയമിക്കുന്നതിന് ഏപ്രിൽ നാലിന് പത്തുമണിക്ക് ആശുപത്രി ഓഫീസിൽവെച്ച് വോക് ഇൻ ഇന്റർവ്യൂ  നടത്തും. പി.എസ്.സി. യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04828 203492,202292.

date