Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
സ്വകാര്യ ബസ് സ്റ്റാന്‍ഡ്  ഉള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തെരുവുനായകളുടെ ശല്യവും ആക്രമണവും രൂക്ഷമാകുന്നതായി യോഗം വിലയിരുത്തി. രാത്രികാലങ്ങളില്‍ പോലീസ് നിരീക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, രാഷ്ട്രീയ പ്രതിനിധികളായ എം.എച്ച് ഷാജി, മാത്യു ജി  ഡാനിയേല്‍, എം.എച്ച് ഷാജി, അഡ്വ. വര്‍ഗീസ് മുളയക്കല്‍, അജീസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു

date