Skip to main content

തൊഴിലവസരങ്ങളുള്ള കോഴ്‌സുകളുമായി അസാപ് കേരള

ഏപ്രില്‍ 12 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് (ഇ എ) ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ എന്നിവയാണ് കോഴ്‌സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. ഫോണ്‍ - 7907828369,  94959 99657  

date