Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷ൯ കൗൺസിലിന്റെ കുഴുപ്പിളളി ബീച്ചിലുള്ള ഫുഡ് ഓൺ വീൽസ്( വാഹനത്തിൽ കച്ചവടം) , എറണാകുളം ഡിടിപിസി ഓഫീസിന്റെ മു൯വശത്തുളള കൗണ്ടർ, വളന്തകാട് ദ്വീപിലെ അക്വ വിസ്റ്റ (ഫ്ളോട്ടിംഗ് ടൂറിസം ഫെസിലിറ്റേഷ൯ സെ൯്റർ, ബോട്ട് ജെട്ടി) എന്നീ യൂണിറ്റുകൾ അടുത്ത മൂന്ന് വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ അനുവദിക്കുന്നതിന് ടെ൯ഡറുകൾ ക്ഷണിക്കുന്നു.
ഫോൺ 0484-2367334.
date
- Log in to post comments