Post Category
ജെ.ഡി.സി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
അയ്യന്തോള്‍ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 15 വരെ നീട്ടി. എസ്.എസ്.എല്‍.സിയോ അതിലധികമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9745504675, 9744178455.
date
- Log in to post comments