Skip to main content

ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്പോക്കണ്‍ ഇംഗ്ലീഷ്, അഡ്വാന്‍സ്ഡ് എ ഐ ടൂള്‍സ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് എന്നിവയാണ് കോഴ്സുകള്‍. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8547005029, 9746094881

date