Skip to main content

*സൊസൈറ്റി രജിസ്‌ട്രേഷൻ മാറ്റി*

 

 

ഔദ്യോഗിക കാരണങ്ങളാൽ ജില്ലയിലെ സൊസൈറ്റി രജിസ്ട്രേഷൻ ഏപ്രിൽ 16 ന് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു. ഫോൺ:  04936 202681.

date