Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിൽ മൂന്ന് വർഷ ഫാഷൻ ഡിസൈൻ, റീട്ടെയിൽ, അപ്പാരൽ മാനുഫാക്ചറിംഗ് ആന്റ് എൻട്രപ്രണർഷിപ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റയിൽ സെന്റർ, നാടുകാണി, പള്ളിവയൽ പിഒ, തളിപ്പറമ്പ്, കണ്ണൂർ - 670142 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9995004269, 8301030362
date
- Log in to post comments