Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് - സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയും സംയുക്തമായി നടത്തുന്ന ബിഎസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം 2025 ഏപ്രില്‍ 22,  23 തീയതികളില്‍ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റ് ക്യാംപസില്‍ നടക്കും. ഇംഗ്ലീഷ്  ഒരു വിഷയമായി പ്ലസ് ടു  പാസായവര്‍ക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പരിശീലനത്തില്‍  പങ്കെടുക്കാം. ഫോണ്‍ : 0495 2385861 , 9037098455.

date