Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരമുള്ള പൊന്‍മുണ്ടം ബ്ലോക്കിലെ തിരൂര്‍ ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ/ അഗ്രി ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ ബി.എസ്.സി/ബി.ടെക് അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി/ ഗ്രാമീണ വികസനം / മറ്റു വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം tirurbetelleafproducercompany@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഏപ്രില്‍ 21ന്  വൈകുന്നേരം ആറിന് മുന്‍പായി അയക്കണം.  വെബ്‌സൈറ്റ്-  www.tirurbetelfpc.com, ഫോണ്‍-9605400366, 9846233808.

date