Skip to main content

അഡ്മിഷന്‍ തുടരുന്നു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള നോളജ് സെന്ററില്‍ അവധിക്കാല കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. താത്പര്യമുള്ളവര്‍ അപേക്ഷിക്കണമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഹെഡ് അറിയിച്ചു. ഫോണ്‍: 0491 2504599.

date