Post Category
ഫാഷൻ ഡിസൈനിംഗ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ അപ്പാരൽ ട്രെയ്നിംഗ് ആന്റ് ഡിസൈൻ സെന്റർ മൂന്ന് വർഷത്തെ ബി വോക് ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ , ബി വോക് അപ്പാരൽ മാനുഫാക്ച്ചറിങ് ആന്റ് എൻ്റർപ്രണർഷിപ്പ്
എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. വിലാസം- അപ്പാരൽ ട്രെയ്നിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ, കണ്ണൂർ - 670142. ഫോൺ- 9995004269, 8301030362
date
- Log in to post comments