Skip to main content

തൊഴിൽ മേള

 

കോട്ടയം:  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഏപ്രിൽ 26 ന്  തൊഴിൽ മേള നടത്തും. വിവിധ മേഖലകളിൽ നിന്നായി 200ന് മുകളിൽ ഒഴിവുകളുണ്ട്.
വിശദവിവരത്തിന് ഫോൺ:  9495999688.

date