Post Category
ഹ്രസ്വകാല ഇന്റേൺഷിപ്പിന് അവസരം
വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളയിൽ ഹ്രസ്വകാല ഇന്റേൻഷിപ്പിന് അവസരം. വിശദവിവരത്തിന് ഫോൺ: 9446536007, 7907856226. ഇ.മെയിൽ:cfscchry@gmail.com
date
- Log in to post comments