Skip to main content

മനുഷ്യ- വന്യജീവി സംഘര്‍ഷം: യോഗം 22 ന്

ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം ഏപ്രില്‍ 22 ലേക്ക് മാറ്റി വെച്ചു.  ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് യോഗം നടക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date