Post Category
ലേലം ചെയ്യും
പെരുമാട്ടി വില്ലേജ് ഓഫീസ് കെട്ടിടം TLKCTR/5283/2024- A4 പ്രകാരം മെയ് രണ്ട് രാവിലെ 11 മണിക്ക് ലേലം ചെയ്യും. പെരുമാട്ടി വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ലേലം. താല്‍പര്യമുള്ളവര്‍ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04923 224740
date
- Log in to post comments