Skip to main content

ജോബ് ഡ്രൈവ് 26 ന്

അസാപ് കേരളയുടെ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26 ന് ജോബ് ഡ്രൈവ് നടത്തുന്നു. കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായാണ് ജോബ് ഡ്രൈവ് നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/UN8yTu9zHwaHL3YZ9 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ ഒമ്പതിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കിള്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍: 9495999721
 

date