Skip to main content

കശ്മീരിൽ മരിച്ച എൻ രാമചന്ദ്രന് സംസ്ഥാന സർക്കാരിന്റെ ആദരാഞ്ജലികൾ

സർക്കാരിനു വേണ്ടിയും മുഖ്യമന്ത്രിക്കു വേണ്ടിയും മന്ത്രി പി പ്രസാദ് പുഷ്പചക്രം അർപ്പിക്കും

 

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശി മങ്ങാട് നിരാഞ്ജനത്തിൽ എൻ രാമചന്ദ്രന് സംസ്ഥാന സർക്കാരിന് വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആദരാഞ്ജലികൾ അർപ്പിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു...

date