Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിനു വേണ്ടി ബ്രോഷർ അച്ചടിക്കാൻ ക്വട്ടേഷൻ ക്ഷണിക്കുന്നു. കോപ്പി 20000. സൈസ് 88 cm x 18.5 cm, 130 gsm Art Paper, 5 fold, 1/3 ഡബിൾ ഡമ്മി.  
ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ  25 വൈകിട്ട് 3 വരെ.

date