Skip to main content

വിമുക്തഭടന്‍മാര്‍ക്ക് മൊബൈല്‍ ടെക്‌നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം

വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി കെല്‍ട്രോണ്‍ നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള മൊബൈല്‍ ടെക്നോളജി പുനരധിവാസ പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കുറ്റിപ്പുറം, എടപ്പാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്. താത്പര്യമുള്ളവര്‍ മെയ് രണ്ടിന് മുമ്പായി  ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍: 04832 734932.

 

date