Skip to main content

സൗജന്യ പഠനോപകരണ കിറ്റ് വിതരണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 9 ആണ്. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും kmtwwfb.org യിലും ലഭിക്കുംകൂടുതൽ വിവരങ്ങൾക്ക് : 0471 – 2475773.

പി.എൻ.എക്സ് 1799/2025

 

date