Post Category
അപേക്ഷ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിനു കീഴിലെ തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2 ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളായ Cookery for Beginners, Bakery for Beginners എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2728340, 8075319643.
പി.എൻ.എക്സ് 1800/2025
date
- Log in to post comments