Skip to main content

റീ-ഇ-ടെൻഡർ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് കാന്റീനിന്റെ 2025-2026 വർഷത്തെ നടത്തിപ്പിന് വേണ്ടി റീ-ഇ- ടെണ്ടർ ക്ഷണിച്ചു. താൽപര്യമുള്ളവർ മെയ് ഒമ്പതിന് വൈകീട്ട് മൂന്നിന് മുമ്പായി ഇ-ദർഘാസ് സമർപ്പിക്കണം. വെബ്സൈറ്റ്: https://etenders.kerala.gov.in
ഫോൺ: 0487 2200310.

date