Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2025 ജൂണ്‍ മുതല്‍ 2026 മാര്‍ച്ച് വരെ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 15 ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2794029.
date
- Log in to post comments