Skip to main content

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

കോഴിക്കോട് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2018-2020 കാലയളവിലേക്ക് സെലക്ട് ലിസ്റ്റുകള്‍ തയ്യാറായി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ, നേരിട്ടോ, പരിശോധിക്കാം. പരാതിയുണ്ടെങ്കില്‍ ഡിസംബര്‍ 12 വരെ രേഖാമൂലം സമര്‍പ്പിക്കാം. അന്തിമ സെലക്ട് ലിസ്റ്റ് ഡിസംബര്‍ 28 ന് പ്രസിദ്ധീകരിക്കും. സൈറ്റ് അഡ്രസ് : www.employment.kerala.gov.in.
 

date