Skip to main content

ഗതാഗതം നിരോധനം

മലപ്പുറം - തലയാട് റോഡില്‍ കട്ടിപ്പാറ മുതല്‍ തലയാട് വരെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഡിസംബര്‍ ഒന്ന്) പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു.
 

date